പാലാക്കാരി അലീന ന്യൂസിലാന്റിലെ ആദ്യ മലയാളി വനിതാ പൊലീസ് ഓഫീസര്‍

JUNE 30, 2022, 4:47 PM

പാമര്‍സ്റ്റണ്‍ നോര്‍ത്ത്: ന്യൂസിലാന്റിലെ ആദ്യ മലയാളി വനിതാ പൊലീസ് ഓഫീസറായി പാലാ സ്വദേശിനി അലീന അഭിലാഷ് നിയമിതയായി. പരിശീലനത്തിനു ശേഷം ഇന്നായിരുന്നു നിയമനം. 

പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. ആറാം ക്ലാസ് വരെ ചാവറ പബ്ളിക് സ്‌കൂളിലെ പഠനത്തിന് ശേഷമാണ് ന്യൂസിലാന്റിലേക്ക് പോയത്. ന്യൂസിലാന്റില്‍ ഓക്ലന്റിലാണ് താമസം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam