കണ്ണൂർ: 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ജീവനക്കാരനെ വിജിലൻസ് അറസ്റ്റു ചെയ്തു.
ഓഫിസിന് മുന്നിലെ റോഡിൽ കാർ നിർത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു.
നഗരസഭ ബിൽഡിങ് ഇൻസ്‌പെക്ടർ ഗ്രേഡ് വൺ ഓവർസിയർ പറശിനിക്കടവ് തവളപ്പാറ ദേവ ദർശനിൽ സി ബിജുവിനെയാണ് അറസ്റ്റു ചെയ്തത്.
പരാതിക്കാരൻ കാറിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്