കുട്ടിക്കൊമ്പൻ , കവിത : ഫിദ ഫാത്തിമ

OCTOBER 16, 2020, 5:03 AM

       കുട്ടിക്കൊമ്പൻ   

ആനയ്ക്കുണ്ടൊരു കൂർത്ത കൊമ്പ്
വെളുത്തതാണോ കറുത്ത താണോ
തടിച്ചതാണേ
കറുത്തതാണേ

ചിന്നം വിളിച്ച്
വരുന്നുണ്ടേ
ചെവികൾ രണ്ടും
വീശി വരുന്നേ
തുന്പിക്കയ്യുമുയർത്തി
വരുന്നേ

തടിച്ച് കൊഴുത്ത കുട്ടിക്കൊമ്പൻ
ഓടി വരുന്നേ
ഓടിക്കോ

~~~~~~~~~~~

vachakam
vachakam
vachakam

 

ഫിദ ഫാത്തിമ

സ്റ്റാൻഡേർഡ്    5 E

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS