പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌ ക്രൂര പീഡനം

FEBRUARY 25, 2021, 2:40 PM

തൃശ്ശൂരിലെ ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌ ക്രൂര പീഡനം.ഇരുപതോളം പേർ സംഘം ചേർന്നു നിരവധി തവണ പീഡിപ്പിച്ചു..

പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സംഘവുമാണ് കുട്ടിയെ പീഢിപ്പിച്ചത്.പ്രതികളെ തിരിച്ചറിഞ്ഞതായി വിവരം.14 തവണ പീഢനത്തിന് ഇരയായതായാണ് പെൺകുട്ടിയുടെ രഹസ്യമൊഴി.

പീഢനം നടന്നു എന്നത് പോലീസിനു ലഭിച്ച രഹസ്യവിവരമാണ്. എങ്കിലും വീട്ടുകാർക്ക് നേരത്തെ വിവരം അറിയാമായിരുന്നോ, അവർ മറച്ചുവയ്ക്കുകയായിരുന്നോ എന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.

vachakam
vachakam
vachakam

ആളൂർ സ്വദേശികളാണ് പ്രതികളിൽ അധികം പേരെങ്കിലും, മലപ്പുറം എറണാങ്കുളം സ്വദേശികളും സംഘത്തിൽ ഉണ്ടന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam