പ്രത്യക്ഷ സമരം യുഡിഎഫ് നിർത്തിവെച്ചു.

SEPTEMBER 28, 2020, 1:58 PM

തിരുവനന്തപുരം: സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സമരം യു​ഡി​എ​ഫ് നി​ർ​ത്തി വ​ച്ചു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

 സമരങ്ങൾ ആ​ള്‍​ക്കൂ​ട്ട​ത്തെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ളത്  നി​ര്‍​ത്തു​ക​യാ​ണ്.

vachakam
vachakam
vachakam

വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ളും സ​മ​രം അ​വ​സാ​നി​പ്പി​ക്കും. 

അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​നെ​തി​രെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി​യി​ലെ നി​ർ​ണാ​യ​ക ഫ​യ​ലു​ക​ൾ വി​ജി​ല​ൻ​സ് കൈ​ക്ക​ലാ​ക്കി​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

vachakam
vachakam
vachakam

സി​ബി​ഐ വ​രു​ന്ന​തി​ന് മു​ൻ​പ് തി​ടു​ക്ക​ത്തി​ൽ വി​ജി​ല​ൻ​സ് എ​ത്തു​ക​യാ​യി​രു​ന്നു. 

വി​ജി​ല​ൻ​സി​ന്‍റെ നീ​ക്കം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

 English summary -The UDF stopped the protests

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS