മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

SEPTEMBER 28, 2020, 11:29 AM

തിരുവനന്തപുരം: ഇരട്ട കുട്ടികൾ കോഴിക്കോട് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. 

 അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

 കൊറോണ മുക്തയായ  ഗർഭിണിക്ക് മലപ്പുറത്ത് ചികിത്സ നിഷേധിച്ചതും.

vachakam
vachakam
vachakam

 14മണിക്കൂറിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഇരട്ട കുട്ടികൾ മരിച്ചതുമാണ്  വിവാദമായത്.

 കൊണ്ടോട്ടി കീഴ്ച്ചേരി സ്വദേശിനിയായ 20 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

 3 ആശുപത്രികളാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്. 

vachakam
vachakam
vachakam

 English summary -The Minister ordered an inquiry

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS