കേരളത്തിൽ കഴിഞ്ഞ ആറുമാസത്തിനിടെ 140 ചെറുപ്പക്കാർ ആത്മഹത്യ ചെയ്തു

SEPTEMBER 16, 2020, 7:30 AM

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ആറുമാസത്തിനിടെ 140 ചെറുപ്പക്കാർ ആത്മഹത്യ ചെയ്തു. ആത്മഹത്യ തടയൽ നടപടികളുടെ ഫലപ്രാപ്തി പരിശോധിക്കാൻ ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മനുഷ്യാവകാര കമ്മീഷൻ (എസ് എച്ച് ആർ സി ) സാമൂഹ്യനീതി വകുപ്പിനെ നിർദ്ദേശിച്ചു. യുവാക്കൾക്കിടയിൽ ആത്മഹത്യ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് എസ് എച്ച് ആർ സി ചെയർമാൻ ആന്റണി ഡൊമിനിക് വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS