കായംകുളത്ത് തെരുവു നായയുടെ ആക്രമണം; 10 പേർക്ക് പരുക്ക് 

JULY 10, 2024, 3:00 PM

കായംകുളം: കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. നായ വീടിനുള്ളില്‍ കയറിയും ആക്രമിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയില്‍ തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ആറു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത് കിഴുത്താണി സ്വദേശികളായ സുനന്ദ(60), ശ്രീകുട്ടന്‍ (28), ശെന്തില്‍കുമാര്‍(49), സൗദാമിനി (80), അനിത (53), പുല്ലൂര്‍ സ്വദേശി രമ(53) എന്നിവര്‍ക്കാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam