സ്പുട്‌നിക് വാക്‌സിന്‍ കേരളത്തില്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

JULY 22, 2021, 9:10 AM

തിരുവനന്തപുരം: റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ കേരളത്തില്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.സ്പുട്‌നിക് വാക്സിന്‍ നിര്‍മാണത്തിനുള്ള യൂണിറ്റ് സംബന്ധിച്ച്‌ റഷ്യന്‍ ഏജന്‍സികള്‍ കേരളവുമായി ചര്‍ച്ച നടത്തി.

സംസ്ഥാനത്തിനുവേണ്ടി കെഎസ്‌ഐഡിസി ആണ് ചര്‍ച്ചകള്‍ നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ടെക്‌നോളജി പാര്‍ക്കിലാണ് വാക്‌സിന്‍ നിര്‍മിക്കുക.91.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്സിന്‍ അവകാശപ്പെടുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam