മൂന്ന് പ്രത്യേക തീവണ്ടികൾ  കേരളത്തിന് അനുവദിക്കും.

SEPTEMBER 16, 2020, 12:21 PM

തിരുവനന്തപുരം: മൂന്ന് പ്രത്യേക തീവണ്ടികൾ കേരളത്തിന് അനുവദിക്കും. അടുത്ത ആഴ്ച മുതൽ ഈ തീവണ്ടികൾ സർവീസ് ആരംഭിക്കുമെന്നാണ് സൂചന.86 പ്രത്യേക തീവണ്ടികൾ രാജ്യത്ത് അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നു പോലും ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. ജനശതാബ്ദിയും വേണാടും റദ്ദാക്കിയിയത് വിവാദമായിരുന്നു.പരാതിയെ തുടർന്ന് റദ്ദാക്കൽ പിൻവലിച്ചെങ്കിലും പുതിയ തീവണ്ടികൾ അനുവദിച്ചിരുന്നില്ല. ഡെൽഹി, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് സർവീസ് നടത്തുന്ന തിരുവനന്ദപുരം - ഡൽഹി കേരള എക്സ്പ്രസും, തിരുവനന്തപുരം-ചെന്നൈ മെയിലുകളുമാണ് അനുവദിക്കാൻ സാധ്യത.25 ശതമാനത്തിലേറെ യാത്രക്കാരുണ്ടാവുകയും സംസ്ഥാനം ആവിശ്യപ്പെടുകയും ചെയ്താൽ കൂടുതൽ തീവണ്ടികൾ ഓടിക്കാമെന്നാണ്‌ റെയിൽവേ. തീവണ്ടികൾക്ക് കൂടുതൽ സ്റ്റോപ്പുകൾ സംസ്ഥാന ആവശ്യപ്പെട്ടാൽ അനുവദിക്കാമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam