നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

NOVEMBER 25, 2021, 9:48 AM

തിരുവനന്തപുരം:നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം നവംബര്‍ 27 ശനിയാഴ്ച്ചയാണ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നത്.

ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

vachakam
vachakam
vachakam

സമ്മേളനത്തോട് അനുബന്ധിച്ച്‌ സാഹിത്യ മത്സരങ്ങളും വെബിനാറും സംഘടിപ്പിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam