സാധു റസാഖും അനുയായികളും ബിജെപിയിൽ ചേർന്നു

FEBRUARY 25, 2021, 5:04 PM

മലപ്പുറം മുനിസിപ്പൽ മുൻ ചെയർമാനും മുസ്ലിംലീ​ഗ് നേതാവുമായിരുന്ന സാധു റസാഖും അനുയായികളും ബിജെപിയിൽ ചേർന്നു.റസാഖിനെ കൂടാതെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കളും ബി.ജെ.പിയിലെത്തി.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണ യോ​ഗത്തിലാണ് നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam