അധികൃതരുടെ പിടിപ്പ് കേട്  ജീവിതത്തിന്റെ സമസ്ത മേഖലയും കടുത്ത പ്രതിസന്ധിയിൽ രമേശ് ചെന്നിത്തല

JULY 24, 2021, 10:38 AM

തിരുവനന്തപുരം: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും, കെടുകാര്യസ്ഥതയുമാണ് കോവിഡ്-19 വ്യാപനം രൂക്ഷമാക്കിയതെന്നും, അധികൃതരുടെ പിടിപ്പ് കേടു കാരണം ജീവിതത്തിന്റെ സമസ്ത മേഖലയും കടുത്ത പ്രതിസന്ധിയിലായെന്നും രമേശ് ചെന്നിത്തല എം.എല്‍.എ.

കോവിഡ്-19 ബാധിച്ച്‌ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി പോലും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 ബാധിച്ച്‌ ഗൃഹനാഥന്‍മാര്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവേയാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam