ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കി സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം

FEBRUARY 23, 2021, 1:55 PM

തി​രു​വ​ന​ന്ത​പു​രം: സ​മ​രം ചെ​യ്യു​ന്ന ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കി സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം. എ​ല്ലാ വ​കു​പ്പു​ക​ളി​ലു​മു​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് ഒ​ഴി​വു​ക​ൾ അ​റി​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദ്ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ സ​മി​തി സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ മി​നി​ട്സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഒ​ഴി​വു​ക​ൾ അ​റി​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​മു​ണ്ടാ​യ​ത്.

അ​തി​നി​ടെ ദേ​ശീ​യ ഗെ​യിം​സ് താ​ര​ങ്ങ​ളു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച ബു​ധ​നാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗം ച​ർ​ച്ച ചെ​യ്യും. നി​യ​മ​നം പ​രി​ഗ​ണി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ താ​ര​ങ്ങ​ൾ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam