പോ​ക്സോ കേ​സ് ഇ​ര​ക​ളെ പാ​ർ​പ്പി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

FEBRUARY 25, 2021, 3:21 PM

തി​രു​വ​ന​ന്ത​പു​രം: പോ​ക്സോ കേ​സ് ഇ​ര​ക​ളെ പാ​ർ​പ്പി​ക്കു​ന്ന തി​രു​വ​ല്ല​യി​ലെ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. 16,15 വ​യ​സു​ള‌​ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ത​മ്പാ​നൂ​ർ റെ​യി​ൽ​വെ സ്‌​റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പോ​ക്‌​സോ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വെ​ൺ​പാ​ല​വ​ട്ടം, തു​വ​ല​ശേ​രി സ്വ​ദേ​ശി​നി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. നാ​ല് പെ​ൺ​കു​ട്ടി​ക​ളാ​ണ് അ​ഭ​യ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നാ​ലെ ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam