മുന്‍ മന്ത്രിയായ പിജെ ജോസഫിന് കോവിഡ്-19 സ്ഥിരീകരിച്ചു

FEBRUARY 25, 2021, 1:58 PM

കോട്ടയം: മുന്‍ മന്ത്രിയായ പിജെ ജോസഫിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ നേരിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോസഫിനെ കുമാരനെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ ദിവസങ്ങളിലെ ജോസഫിന്‍റെ മുഴുവന്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് – ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam