പെ​രു​മ്പാ​വൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട

NOVEMBER 21, 2020, 8:31 PM

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ലാ​യി. 45 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്.മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹാ​രി​സ് (21), ജു​നൈ​സ് (19), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​മ​ൽ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടിയ മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്ക് ഒ​രു ല​ക്ഷ​ത്തി​ലേ​റെ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS