ഓക്സിജന്‍ കണ്ടെയ്നറുകള്‍ എത്തിച്ച്‌ ഇന്ത്യന്‍ വ്യോമസേന

MAY 11, 2021, 1:22 PM

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങാകാന്‍ ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും രണ്ട് ഓക്സിജന്‍ കണ്ടെയ്നറുകള്‍ എത്തിച്ച്‌ ഇന്ത്യന്‍ വ്യോമസേന. വ്യോമസേനയുടെ IL-76 വിമാനത്തിലാണ് കണ്ടെയ്നറുകൾ എത്തിച്ചത്. സിംഗപ്പൂരില്‍ നിന്ന് മൂന്ന് ഓക്സിജന്‍ കണ്ടെയ്നറുകള്‍ കൂടി എത്തിക്കുമെന്നും വ്യോമസേന അറിയിച്ചു.

അതേസമയം, രാജ്യത്തിനകത്ത് 14 ഓക്സിജന്‍ ടാങ്കറുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ഇനിയും 19 ടാങ്കറുകള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും വ്യോമസേന വ്യക്തമാക്കി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam