ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു

FEBRUARY 27, 2021, 3:14 PM

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു സർക്കാർ വിജ്ഞാപനം ഇറങ്ങി.കേരള ഗെയിമിംഗ് ആക്ട് സർക്കാർ ഭേദഗതി ചെയ്തു.പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഗെയിമിങ്‌  ആക്ടിന്റെ  പരിധിയിൽ ഉൾപ്പെടുത്തി.

ഓൺലൈൻ റമ്മി  രണ്ടാഴ്ചക്കകം നിരോധിക്കുമെന്ന് നേരത്തെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam