ഓണക്കിറ്റ് ജൂലൈ 31മുതൽ വിതരണം ആരംഭിക്കും

JULY 24, 2021, 10:16 AM

തിരുവനന്തപുരം: കേരള സർക്കാർ റേഷൻ കടകൾ വഴി സൗജന്യമായി നൽകുന്ന ഓണക്കിറ്റ് ജൂലൈ 31മുതൽ വിതരണം ആരംഭിക്കും. ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും.

ജൂൺ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്.

 ജൂലൈ 31 മുതൽ ഓ​ഗസ്റ്റ് 2വരെ മഞ്ഞ കാർഡ് ഉടമകൾക്ക് (എഎവൈ), ഓ​ഗസ്റ്റ് നാല് മുതൽ ഏഴ് വ‌രെ പിങ്ക് കാർഡുകാർക്ക് (പിഎച്ച്എച്ച്), ഒൻപത് മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 – 16 വരെ വെള്ള കാർഡുകാർക്കുമാണ് കിറ്റുവിതരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam