അരിവാള്‍ രോഗമുള്ള അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ പ്രസവിക്കരുത്  ആരോഗ്യ വകുപ്പ്

NOVEMBER 29, 2021, 10:21 AM

അട്ടപ്പാടി: അരിവാള്‍ രോഗമുള്ള അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ പ്രസവിക്കരുത്  ആരോഗ്യ വകുപ്പ്.

അരിവാള്‍ രോഗികള്‍ പ്രസവിക്കുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമാണ്.

അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും വിളര്‍ച്ച രോഗികളാണ്.

vachakam
vachakam
vachakam

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഊരുകളില്‍ 200 ഓളം പേ​ര്‍​ക്ക്​ അ​രി​വാ​ള്‍ രോ​ഗ​മു​​ണ്ടെ​ന്നാണ് ​ ആരോഗ്യവകുപ്പിന്റെ റി​പ്പോ​ര്‍​ട്ട്.

ര​ണ്ടാ​യി​​ര​ത്തോ​ളം പേ​ര്‍ ഏ​ത്​ സ​മ​യ​വും ​രോ​ഗം ബാ​ധി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളി​ല്‍ 80 ശ​ത​മാ​ന​വും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ മൂ​ലം അ​നീ​മി​യ ബാ​ധി​ത​രാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട്​ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

അ​നീ​മി​യ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​ണ്​ ശി​ശു​മ​ര​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണമായിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam