കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റുകൾ നൽകാൻ ആകില്ലെന്ന് കെ. സുധാകരൻ.കേരള കോണ്ഗ്രസ് (എം) മത്സരിച്ച മുഴുവൻ സീറ്റുകളും അവർക്ക് നൽകാൻ ആകില്ല. ഇക്കാര്യത്തിൽ അധികം വൈകാതെ ധാരണ ഉണ്ടാകും.
സീറ്റു വിഭജനം ഇന്ന് പൂർത്തിയാകും.നാലു ദിവസത്തിനകം പ്രഖ്യാപനം.കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താൻ ഏജൻസി.വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ പുറത്തുള്ള ഏജൻസികളെ നിയോഗിച്ചു.രാഷ്ട്രീയത്തിൽ പി ആർ ഏജൻസികളെ നിയോഗിക്കുന്നതിൽ തെറ്റില്ല.
പി സി ജോർജിന്റെ പരാമർശം: കോൺഗ്രസ് മോശപ്പെട്ട പാർട്ടി ആണെങ്കിൽ ഉള്ളിൽ കയറി പറ്റാൻ എന്തിന് ഇത്രകാലവും ശ്രമിച്ചു.മുല്ലപ്പള്ളി രാമചന്ദ്രനു ഇഷ്ടമുള്ള മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.എന്നാൽ മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1