കൊച്ചി: മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടെ തൃപ്പൂണിത്തുറയില്‍ കമ്പി കെട്ടിയ തൂണ് ചരിഞ്ഞു. ഇന്ന് രാത്രി ഏഴോടെ വടക്കേ കോട്ട
ജംഗ്ഷന് സമീപം കോണ്‍ക്രീറ്റ് ചെയ്യാനായി കമ്പി കെട്ടി നിര്‍ത്തിയ തൂണാണ് ചരിഞ്ഞത്. സമീപത്ത് തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല .
കമ്പി കെട്ടിയതിലെ സാങ്കേതിക പിഴവാണ് തൂണ് മറിയാന്‍ കാരണമെന്നാണ് സൂചന.രാത്രി തന്നെ ക്രെയിന്‍ ഉപയോഗിച്ച് തൂണ് നേരെ നിര്‍ത്തുവാനുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1