മെമു സ്പെഷ്യൽ ട്രെയിനുകൾ  പുനരാരംഭിക്കുന്നു 

FEBRUARY 26, 2021, 8:42 PM

കൊച്ചി: ഇരുപത് മെമു സ്പെഷ്യൽ  ട്രെയിനുകൾ മാർച്ച്‌ 15 മുതൽ പുനരാരംഭിക്കുമെന്ന് ദക്ഷിണറെയിൽവേ. ഇതിൽ കേരളത്തിലെ 8 സർവീസുകളും ഉൾപ്പെടും. അൺറിസർവ്ഡ് സപെഷ്യൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ ഇതോടെ പരിഹാരം കാണുന്നത്.

കേരളത്തിൽ സർവീസ് പുനരാരംഭിക്കുന്ന മെമു ട്രെയിനുകൾ:

06014 കൊല്ലം ആലപ്പുഴ 3.30- 5.45 (15 മുതൽ)

vachakam
vachakam
vachakam

06013 ആലപ്പുഴ- കൊല്ലം 17.20- 19-25 (17)

06016 ആലപ്പുഴ – ഏറണാകുളം 7.25- 9.00 (15)

06015 എറണാകുളം – ആലപ്പുഴ 15.40- 17.15 (17)

vachakam
vachakam
vachakam

06018 എറണാകുളം – ഷൊർണ്ണൂർ 17.35- 20.50 (15)

06017 ഷൊർണ്ണൂർ – എറണാകുളം 3.30- 6.50 (17)

06023 ഷൊർണ്ണൂർ- കണ്ണൂർ 4.30-9.10 (15)

06024 കണ്ണൂർ – ഷൊർണ്ണൂർ 17.20- 22.55 (16) പുതുതായി മലബാർ മേഖലയിൽ ഷൊർണ്ണൂർ കണ്ണൂർ റൂട്ടുകളിൽ ആരംഭിക്കുന്നത് സ്പെഷ്യൽ മെമു സർവീസ് ആണ്. പരമ്പരാഗത പാസഞ്ചർ ട്രെയിനിന് പകരമാണ് ഇത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam