വെറുതെ കത്തിച്ച് കളയണ്ട...വലിയ വില കൊടുക്കണം 

NOVEMBER 29, 2021, 10:23 AM

തിരുവനന്തപുരം ; 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടികളുടെ വില ഇരട്ടിയാകുന്നു.

2021 ഡിസംബര്‍ 1 മുതല്‍, ഒരു പെട്ടി തീപ്പെട്ടിക്കായി ഒരു രൂപയ്ക്ക് പകരം 2 രൂപ ചെലവഴിക്കേണ്ടിവരും.

2007ലാണ് അവസാനമായി തീപ്പെട്ടി വില 50 പൈസയില്‍ നിന്ന് 1 രൂപയായി ഉയര്‍ത്തിയത്. 

vachakam
vachakam
vachakam

തീപ്പെട്ടി നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില കൂടാന്‍ കാരണം.

നേരത്തെ 42 രൂപയുണ്ടായിരുന്ന ഒരു കിലോ കാർഡ്‌ബോർഡിന് ഇപ്പോൾ 56 രൂപയും, മെഴുക് വില 62 രൂപയിൽ നിന്ന് 80 രൂപയായി. പിന്നെ, വൈദ്യുതി ചാർജും കൂലിയും ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam