ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

NOVEMBER 25, 2020, 12:12 AM

കോട്ടയത്ത് കറുകച്ചാലിന് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന മീനടം കിളിരൂർ പറമ്പിൽ ജോൺ ജേക്കബ് (ജെയിംസ് ) ആണ് മരിച്ചത്.

പാമ്പാടി കറുകച്ചാൽ റൂട്ടിൽ മാന്തുരുത്തി ജംഗ്ഷനിലാണ് ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. വൈകിട്ട് 6.30 ഓടെയാണ് മരണം  സംഭവിച്ചത്. മീനടത്ത് ബേക്കറി നടത്തുകയായിരുന്നു. പാമ്പാടി ഭാഗത്തു നിന്നും  വന്ന സ്ക്കൂട്ടറും, കങ്ങഴ റോഡിൽ നിന്നെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam