കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും കൊയിലാണ്ടി സ്വദേശിയെ വീണു മരിച്ച നിലയിൽ കണ്ടെത്തി

JULY 10, 2024, 1:52 PM

കോഴിക്കോട്:  കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും കൊയിലാണ്ടി സ്വദേശിയെ വീണു മരിച്ച നിലയിൽ കണ്ടെത്തി. 

ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ വിജേഷിനെയാണ് (42)  താമസ സ്ഥലത്തെ കെട്ടിടത്തിൽനിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭാര്യ. ഗോപിക, മക്കൾ.തൻവി, തനിഷ്ക.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam