റിട്ട. പോലീസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

NOVEMBER 29, 2021, 9:40 AM

കോഴിക്കോട്:  റിട്ട. പോലീസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

കോഴിക്കോട്  കാളാണ്ടിതാഴത്ത് റോഡരികിലാണ് ഇവിടെതന്നെയുള്ള ജസ്റ്റിന്‍ ജേക്കബ്(72) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ 2.15 ഓടെ റോഡിന് സമീപത്തുകൂടെ കടന്നുപോയ യാത്രക്കാരനാണ് മൃതദേഹം കണ്ടത്.

vachakam
vachakam
vachakam

തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം തിരിച്ചറിഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam