കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 1,088 ഗ്രാം സ്വർണം പിടികൂടി 

NOVEMBER 21, 2020, 4:59 PM

കസ്റ്റംസ് പ്രേവന്റിവ് ഡിപ്പാർട്മെന്റ് നടത്തിയ തിരച്ചിലിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ  രണ്ട് യാത്രക്കാരിൽ നിന്നായി 1,088 ഗ്രാം സ്വർണം പിടികൂടി. രണ്ട് വ്യത്യസ്ഥ തിരച്ചിലിൽ ആണ് സ്വർണം കണ്ടെത്തിയത്. രണ്ടു യാത്രികരും ദുബായിൽ നിന്ന് വന്നവരാണ്. ഒരാളുടെ മലദ്വാരത്തിൽ നിന്ന് 495 ഗ്രാം സ്വർണം പിടികൂടിയപ്പോൾ മറ്റൊരാളുടെ അരയ്ക്ക് ചുറ്റും പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞാണ് സ്വർണം കടത്തിയിരുന്നത്. 

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS