രമക്കെതിരായ ഭീഷണിക്കത്ത് വടകരയില്‍ നിന്ന് 

JULY 22, 2021, 8:08 AM

 കണ്ണൂർ: വടകര എംഎൽഎ കെകെ രമയുടെ മകൻ അഭിനന്ദിനെ വധിക്കുമെന്നറിയിച്ച് കൊണ്ടുള്ള ഭീഷണികത്ത് വന്നത് വടകരയിൽ നിന്നെത്ത് കണ്ടെത്തൽ. 

കത്തിന്റെ പുറത്തുള്ള സീലിൽ കോഴിക്കോട് എന്നതിന് പുറമേ സ്ട്രീറ്റ് എന്നുമാത്രമെ തെളിഞ്ഞുകാണുന്നുള്ളൂ. തുടർന്ന് ജില്ലയിലുള്ള തപാൽ ഓഫീസുകളിൽ സ്ട്രീറ്റ് എന്ന പേര് വരുന്ന സ്ഥലങ്ങൾ അന്വേഷിച്ച ശേഷമായിരുന്നു നട്ട് സ്ട്രീറ്റിലാണെന്ന് കണ്ടെത്തിയത്.

വടകരയിലെ നട്‌സ്ട്രീറ്റ് തപാൽ ഓഫീസിന്റെ പരാതിയിൽ നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തി. അന്വേ‌ഷണ സംഘം  തപാൽ ഓഫീസിൽ പരാതി നൽകി ഇക്കാര്യം സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

ഇവിടുത്തെ ഓഫീസിൽ സ്ഥാപിച്ച തപാൽ പെട്ടിക്ക് പുറമേ മൂന്നെണ്ണം കൂടി സമീപത്തെ റോഡരികിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏതിൽ ആരാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ എല്ലാ പെട്ടിക്കടുത്തും ക്യാമറ ഇല്ലെങ്കിൽ അത് പ്രതിരോധത്തിലാക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam