ഷൊർണൂരിൽ വിവാഹ ചടങ്ങിന് പിന്നാലെ ഭക്ഷ്യ വിഷബാധ: വില്ലനായത് വെൽകം ഡ്രിങ്കിലെ ഐസ്

JUNE 22, 2024, 10:12 AM

പാലക്കാട്: ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിന് പിന്നാലെ ഭക്ഷ്യ വിഷബാധ. വെൽകം ഡ്രിങ്കിലെ ഐസാണെന്നാണ് നിഗമനം. 

വധുവും വരനും ഉൾപ്പെടെ150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 

സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് 2 മാസത്തേക്ക് റദ്ദാക്കി. പാചകക്കാർക്ക് ആരോഗ്യ കാർഡില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. 

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam