തിരുവനന്തപുരം :കോവിഡ് -19 രോഗികളുടെ എണ്ണം ഓരോദിനവും കൂടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എന്നാൽ കേരളത്തിൽ മരണനിരക്ക് കുറവ്- 0.4%.കേരളപ്രതിദിന പരിശോധന ഒരു ലക്ഷമാക്കും.ഇതിൽ 75% വും ആർ.ടി.പി സി ആർ ആക്കും.
ഭൂരിഭാഗം പേർക്കും രോഗം ബാധിക്കുന്നത് വീടുകളിൽ നിന്ന് തന്നെ. ആകെ രോഗം ബാധിച്ചത് 3 ശതമാനത്തിൽ താഴെ മാത്രം.കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം കേരളത്തിൽ വ്യാപനമില്ലെന്നും മുഖ്യമന്ത്രി.നിയന്ത്രണങ്ങൾ കർശനമാക്കും.വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.