കൊറോണ: ആരോഗ്യപ്രവർത്തക മരിച്ചു

MAY 11, 2021, 4:44 PM

തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലെ എക്‌സറേ അസിസ്റ്റന്റ് അമ്പിളിയാണ് കൊറോണ ബാധിച്ച് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു.

കൊറോണ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു . ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam