കോവിഡിയറ്റ് പരാമർശം ഞെട്ടിയ്ക്കുന്നതാണ്: പി. ചിദംബരവും കമലഹാസനും

APRIL 17, 2021, 5:00 PM

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ 'കോവിഡിയറ്റ് ' പരാമർശം ഞെട്ടിയ്ക്കുന്നതാണെന്നു പ്രമുഖ കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. അസ്വീകാര്യമായ ഈ പരാമർശം നടത്തിയ മന്ത്രിയെ ശാസിക്കാൻ ബി.ജെ.പി. നേതൃത്വത്തിൽ ആരുമില്ലേ എന്നും ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

ചിദംബരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചും മുരളീധരനെ അപലപിച്ചും ഒട്ടേറെപ്പേർ ഈ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തി. ' നികൃഷ്ടനായ പ്രധാനമന്ത്രിയെ പിന്തുടരുന്ന നികൃഷ്ടരായ മന്ത്രിമാരോ അതോ നികൃഷ്ടരായ മന്ത്രിമാരെ പിന്തുടരുന്ന പ്രധാനമന്ത്രിയോ ? അവർ അനുഭവിക്കാതിരിക്കില്ല എന്നാണു നടൻ കമലഹാസൻ പ്രതികരിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam