തിരുവനന്തപുരം:ബിജെപിയുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് ഉമ്മൻ ചാണ്ടി. പുതുച്ചേരിയിൽ വരെ നാം അത് കണ്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപി പുതുച്ചേരിയിൽ കോണ്‍ഗ്രസിനെ അട്ടിമറിച്ചതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
40 സീറ്റ് കിട്ടായാൽ കേരളം ഭരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയോടും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. 140 സീറ്റിൽ 40 എണ്ണം കിട്ടിയാൽ ഭരിക്കുമെന്നാണ് അവർ പറയുന്നത്. അതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1