മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി

FEBRUARY 25, 2021, 2:06 PM

കൊ​ച്ചി: മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി. മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൊ​ച്ചി സ്വ​ദേ​ശി അ​നൂ​പ് വി.​ആ​ര്‍. ആണ് പൊ​ന്നാ​നി പോ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ലൗ ​ജി​ഹാ​ദ്, മാം​സാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​രോ​ട് വെ​റു​പ്പ് എ​ന്നീ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ്രീ​ധ​ര​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam