മുഖ്യമന്ത്രിയുടെ പ്രസ്  സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

SEPTEMBER 28, 2020, 12:57 PM

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

 ഇദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 ഇതേത്തുടര്‍ന്ന് പി എം മനോജ് നിരീക്ഷണത്തിലായിരുന്നു. 

vachakam
vachakam
vachakam

നേരത്തെ മന്ത്രിമാരായ തോമസ് ഐസക്ക്, ഇ പി ജയരാജന്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 തോമസ് ഐസക്കി ന്റെയും പി പി ജയരാജനെയും രോഗം ഭേദമായി, വി എസ് സുനിൽകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.

 എംഎല്‍എമാരായ സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി, റോഷി അഗസ്റ്റില്‍ എന്നിവര്‍ക്കും കോവിഡ് ബാധ കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

 English summary -Chief Minister's Press Secretary Corona confirmed

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS