കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

FEBRUARY 25, 2021, 5:48 PM

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്ന് കെ.​പി.​സി​.സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ചെ​ന്നി​ത്ത​ല പ​റ​യു​ന്ന അ​ഴി​മ​തി​യെ​ല്ലാം ശ​രി​വെക്കു​ന്ന​താ​ണ് സ​ർ​ക്കാ​റിന്‍റെ ന​ട​പ​ടി​ക​ളെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. പൂ​ന്തു​റ​യി​ൽ നടന്ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യുകായിരുന്നു അദ്ദേഹം.

അതേസമയം, കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് എ.​ഐ.​സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പറഞ്ഞു. രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് അ​മേ​ത്തി​യി​ൽ ഏ​റ്റ​വു​മ​ധി​കം സ​ഹാ​യ​മെ​ത്തി​ച്ച​ത് രാ​ഹു​ലാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam