കോട്ടയം: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിൻ്റെ മാതാവ് ഗ്രേസി മര്‍ക്കോസ് അന്തരിച്ചു .68 വയസ്സായിരുന്നു. ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പില്‍ കെറ്റി മര്‍ക്കോസിന്റെ ഭാര്യയാണ്. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, അജിത്ത് മർക്കോസ് എന്നിവർ മക്കളാണ്. സംസ്‌ക്കാരം പിന്നീട് നാലുന്നാക്കല്‍ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്