ജമ്മു കശ്മീർ മേഖലയിൽ മലയാളി സൈനികന് വീരമൃത്യു

SEPTEMBER 16, 2020, 10:27 AM

ജമ്മുകശ്മീർ മേഖലയിൽ മലയാളി സൈനികന് വീരമൃത്യു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അഞ്ചൽ സ്വദേശി മണ്ണൂർ ഉണ്ണിക്കുന്നുമ്പുറം ശൂരനാട് ഭവനിൽ അനീഷ് തോമസ് (36) വീരചരമം പ്രാപിച്ചു.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS