ഉദ്ഘാടനത്തിന് ശേഷം വാഹനങ്ങള്‍ കൂട്ടമായെത്തി; ആലപ്പുഴ ബൈപാസില്‍ കൂട്ടയിടി 

JANUARY 28, 2021, 8:08 PM

ആലപ്പുഴ: ഉദ്ഘാടനത്തിന് ശേഷം വാഹനങ്ങള്‍ കൂട്ടമായെത്തിയതോടെ ആലപ്പുഴ ബൈപാസില്‍ ആദ്യ അപകടം. പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടിയും ഉരസലുമുണ്ടായി.

ഉദ്ഘാടനത്തിന് മുന്‍പ് തന്നെ ബൈപാസിലേക്ക് പ്രവേശിക്കാന്‍ കളര്‍കോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളാണ് കാത്തു കിടന്നത്.

vachakam
vachakam
vachakam

മണിക്കൂറുകളോളം കാത്തു കിടന്ന വാഹനങ്ങള്‍ ബൈപാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗതകുരുക്കും രൂക്ഷമായി. തുടര്‍ന്ന് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. 

 ബൈപാസ് ഉദ്ഘാടന ചിത്രങ്ങള്‍ക്കൊപ്പം അപകട ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.  

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam