പാലക്കാട് : ലുക്കീമിയ ബാധിച്ച മൂന്നരവയസ്സുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. കുമരനല്ലൂരിലെ കേശവമേനോ൯, തങ്കമണി ദമ്പതിമാരുടെ മകന്‍ ജയകേഷിന്റെ മൂന്നര വയസ്സുള്ള മകള്‍ ഇഷാനി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ് .
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും, ചികിത്സക്കും ആയി ഏകദേശം 45 ലക്ഷം രൂപ ചെലവ് വരുമെന്ന് അറിയിച്ചിരിക്കുന്നു. ഇഷാനിമോളുടെ ജീവൻ നിലനിർത്താൻ എല്ലാവരും കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Account Details
A/C Holder Name : Jayakesh. K & Lekshmi. M
Bank :State Bank of India.
A/C No :20147837248
IFSC : SBIN0014967.
CIF NO :86406944144.
BRANCH : PADINJARANGADI. PALAKKAD (D t)
G pay number 7034368366
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്