ഗണേശ മണ്ഡപത്തിൽ ഡാൻസ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

SEPTEMBER 21, 2023, 4:03 PM

ഹൈദരബാദ്: നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു. ശ്രീ സത്യസായി ജില്ലയിലെ ധര്‍മവരം നഗരത്തിലാണ് സംഭവം.ഗണേശ മണ്ഡപത്തില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്.

പ്രസാദ് (26)ആണ് മരിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ബുധനാഴ്ച രാത്രി മാരുതി നഗറിലെ വിനായക മണ്ഡപത്തില്‍ ഗണേശോത്സവത്തിനിടെ നൃത്തം ചെയ്യുന്നതിനിടെയാണ് പ്രസാദ് കുഴഞ്ഞ് വീണത്. യുവാവ് സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചു.

vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam