ന്യൂഡല്‍ഹി: ഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.
അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ചർച്ച ചെയ്യുന്നതിനിടെ, രാഹുൽ ഗാന്ധി പോർട്ടർ വസ്ത്രവും ബാഡ്ജും ധരിച്ചു. രാഹുല്‍ പെട്ടി ചുമക്കുകയും പോര്‍ട്ടര്‍മാര്‍ക്കൊപ്പം കുറേ സമയം ചെലവഴിക്കുകയും ചെയ്തു.
ആയിരക്കണക്കിന് ആളുൾ അദ്ദേഹത്തിന്റെ ചുറ്റിലും ഉണ്ടായിരുന്നു. രാഹുൽ ചുമട് എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്