വോട്ടടുപ്പ് തുടങ്ങി

APRIL 17, 2021, 10:14 AM

ബം​ഗ​ളൂ​രു: കര്‍ണാടകയിലെ ബെ​ള​ഗാ​വി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലും ബ​സ​വ​ക​ല്യാ​ണ്‍, മ​സ്​​കി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും വോട്ടടുപ്പ് തുടങ്ങി. കോ​വി​ഡ്​-19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബൂ​ത്തു​ക​ളി​ല്‍ പോ​ളി​ങ്ങി​ന്​ പ്ര​ത്യേ​ക സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഒരുക്കിയിട്ടുണ്ട്. മേ​യ്​ ര​ണ്ടി​നാ​ണ്​ ഫ​ല​പ്ര​ഖ്യാ​പ​നം .

കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന സു​രേ​ഷ്​ അം​ഗ​ദി ക​ഴി​ഞ്ഞ ​ സെ​പ്റ്റം​ബ​റി​ല്‍ കോ​വി​ഡ്​-19 മൂലം മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ബെ​ള​ഗാ​വി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ന്​ സാഹചര്യമൊരുങ്ങിയത് .ബെ​ള​ഗാ​വി​യി​ല്‍ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ജാ​ര്‍​ക്കി​ഹോ​ളി സ​ഹോ​ദ​ര​ന്മാ​രി​ലെ സ​തീ​ഷ്​ ജാ​ര്‍​ക്കി​ഹോ​ളി​യാ​ണ്​ കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി​.സ​ഹ​താ​പ വോ​ട്ട്​ പ്ര​തീ​ക്ഷ​യി​ല്‍ സു​രേ​ഷ്​ അം​ഗ​ദി​യു​ടെ ഭാ​ര്യ മം​ഗ​ള അം​ഗ​ദി​യെയാ​ണ്​ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്.

മ​സ്​​കി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ബി.​ജെ.​പി​യു​ടെ പ്ര​താ​പ്​ ഗൗ​ഡ പാ​ട്ടീ​ലി​നെ​തി​രെ ബ​സ​ന​ഗൗ​ഡ തു​ര്‍​വി​ഹാ​ലാ​ണ്​ കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി. ഇ​രു​വ​രും പാ​ര്‍​ട്ടി പ​ര​സ്​​പ​രം മാ​റി​യാ​ണ്​ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്​ എ​ന്ന​താ​ണ്​ പ്രത്യേകത . അതെ സമയം ക​ഴി​ഞ്ഞ​ വ​ര്‍​ഷം നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു പ്ര​താ​പ്​​ഗൗ​ഡ പാ​ട്ടീ​ലിന്റെ ജ​യം. പാ​ട്ടീ​ല്‍ 60,387ഉം ​തു​ര്‍​വി​ഹാ​ല്‍ 60,174ഉം ​വോ​ട്ടാ​ണ്​ നേ​ടി​യ​ത്. കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​യാ​യി​രു​ന്നു ബി. ​നാ​രാ​യ​ണ റാ​വു കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച​തോ​ടെ​യാ​ണ്​ ബ​സ​വ​ക​ല്യാ​ണി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam