കന്നുകാലിക്കടത്ത്: ഗുവാഹത്തിയില്‍ രണ്ടു പേര്‍ പിടിയില്‍

AUGUST 13, 2022, 12:22 AM

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ കന്നുകാലികളെ കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. ഖേത്രി മേഖലയില്‍ നിന്നും കന്നുകാലികളെ കടത്താന്‍ ശ്രമിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് സ്വദേശികളാണ് അറസ്റ്റിലായവര്‍. മേഘാലയിലേയ്ക്ക്  29 കന്നുകാലികളെയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. 

നേരത്തെ 85 കന്നുകാലികളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അറസ്റ്റിലായിരുന്നു. രാജ്യാതിര്‍ത്തിയില്‍ കന്നുകാലിക്കടത്ത് വര്‍ധിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam