ദേശീയ പണിമുടക്ക് ; കടകൾ തുറക്കില്ല, പൊതുഗതാഗതം ഉണ്ടാവില്ല

NOVEMBER 21, 2020, 2:21 PM

ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് വിവിധ ട്രെയ്ഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് ദിനത്തിൽ കടകൾ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാവില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു. 

26-ാം തീയതിയാണ് സിഐടിയു, എഐടിയുസി ഉൾപ്പടെയുള്ള സംഘടനകൾ നേതൃത്വം നൽകുന്ന പണിമുടക്ക്. പാൽ, പത്രം,ടൂറിസം എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

 English summary: Trade unions to strike against central Government on november 26

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS