'ഇസ്രായേല്‍ ഭീകര രാജ്യം'; ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വര ഭാസ്‌കര്‍

MAY 11, 2021, 5:07 PM

ന്യുഡല്‍ഹി: ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇസ്രായേല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 'ഇസ്രായേല്‍ ഭീകര രാജ്യമാണ്' എന്ന് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്.

ഇസ്രായേല്‍ ഒരു വര്‍ണ വിവേചനമുള്ള രാജ്യമാണ്. ഇസ്രായേല്‍ ഒരു ഭീകര രാജ്യമാണ്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല' -ഒരു ട്വീറ്റില്‍ സ്വര പറഞ്ഞു. 'ഫലസ്തീനൊപ്പം നില്‍ക്കുകയും അവര്‍ക്ക് നീതി തേടുകയും ചെയ്യുകയെന്നത് ഒരു ഇസ്‌ലാമിക ആവശ്യമല്ല. അത് പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ വിരുദ്ധവും അധിനിവേശ വിരുദ്ധവും വര്‍ഗവിവേചനത്തിനെതിരായതുമാണ്. -സ്വര ട്വീറ്റ് ചെയ്തു.

Israel is an apartheid state.
Israel is a terrorist state.
Nuff said. #AlAqsa #FreePalestine
— Swara Bhasker (@ReallySwara) May 10, 2021

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam