പടക്കനിർമാണശാലയിൽ പൊട്ടിത്തെറി; ആറ് പേർ മരിച്ചു 

FEBRUARY 25, 2021, 8:31 PM

ചെന്നൈ: ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു.കാളയാർകുറിച്ചിയിലെ പടക്ക നിർമാണശാലയിലാണ് അപകടം ഉണ്ടായത്.ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. 

അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ വിവരം അറിഞ്ഞ അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.തീയണക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.അപകടത്തിലേക്ക് വഴിവെച്ച കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

English summary: six dead in a blast at firecrackers factory near sivakashi

vachakam
vachakam
vachakam

 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam