അസം മുഖ്യമന്ത്രിയെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്

MAY 11, 2021, 3:40 PM

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രിയെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്. ഹിമന്ത ബിശ്വ ശര്‍മ്മയെ അദ്ദേഹത്തിന്റെ തന്നെ പഴയൊരു പ്രസ്താവന ട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.

'മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും. അസമില്‍ കൊവിഡ് ഇല്ല- അസം മുഖ്യമന്ത്രി,' സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയതു. അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam